Entertainment News ആത്മീയതയുടെ ഒഴുക്കിൽ അലിഞ്ഞ് മോഹൻലാൽ, സിനിമാതിരക്കുകൾക്ക് ഇടവേള നൽകി താരം ആശ്രമത്തിൽBy WebdeskNovember 9, 20230 സിനിമാതിരക്കുകളിൽ നിന്ന് മാറി ആത്മീയതയുടെ വഴിയേ മോഹൻലാൽ. ആന്ധ്രാപ്രദേശിലെ ആശ്രമിത്തിലാണ് മോഹൻലാൽ എത്തിയത്. ആന്ധ്രയിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തിലേക്കാണ് സിനിമാ തിരക്കുകൾ എല്ലാം മാറ്റിവെച്ച് മോഹന്‍ലാല്‍…