Entertainment News ‘മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായിട്ടുണ്ട് പക്ഷേ, ഞാൻ ഒരിക്കലും അതിന് കാരണക്കാരനായിട്ടില്ല’ – തുറന്നുപറഞ്ഞ് സുരേഷ് ഗോപിBy WebdeskJuly 26, 20220 സിനിമാലോകത്ത് തനിക്കുള്ള ബന്ധങ്ങൾ ആഴത്തിലുള്ളതാണെന്ന് നടൻ സുരേഷ് ഗോപി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിനിമാലോകത്തിലെ തന്റെ ബന്ധങ്ങളെക്കുറിച്ചും ചില ബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള ഉലച്ചിലുകളെക്കുറിച്ചും സുരേഷ് ഗോപി…