Entertainment News മഹാവീര്യറിലെ കോസ്റ്റ്യൂം റിവീൽ ചെയ്ത് അണിയറപ്രവർത്തകർ; ഇത് മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ഫാന്റസി സിനിമBy WebdeskJuly 13, 20220 മലയാളത്തിലെ ആദ്യ ടൈം ട്രാവൽ സിനിമ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിലെ കോസ്റ്റ്യൂം റിവീൽ ചെയ്തിരിക്കുകയാണ്…