Entertainment News ‘എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക’; പശുക്കളോടുള്ള സ്നേഹം തുറന്നുപറഞ്ഞ് നടൻ കൃഷ്ണകുമാർBy WebdeskFebruary 16, 20230 താൻ വിശ്വസിക്കുന്ന രാഷ്ട്രീയവും തന്റെ ചിന്തകളും സോഷ്യൽമീഡിയയിലൂടെയും പങ്കുവെയ്ക്കുന്ന ആളാണ് നടൻ കൃഷ്ണകുമാർ. തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പശുക്കളോടുള്ള തന്റെ സ്നേഹം വിവരിക്കുകയാണ് കൃഷ്ണകുമാർ. പേരിൽത്തന്നെ…