Crew

‘ദുബായ് തുറമുഖം മംഗലാപുരത്ത്, കുതിരച്ചാണകവും ആനപിണ്ഡവും എടുത്ത് മാറ്റി എയർഫോഴ്സ് ക്യാംപ്’ – കുറുപിന് പിന്നിലെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് ദുൽഖറും കൂട്ടരും

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളെ സജീവമാക്കിയ ചിത്രമാണ് ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്. മിക്കയിടത്തും ഹൗസ് ഫുൾ ആയി തിയറ്ററുകളിൽ ചിത്രം…

3 years ago