Entertainment News ആരാധകർ കാത്തിരിക്കുന്ന ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം, ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻBy WebdeskJune 2, 20230 കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടൻമാരിൽ ഒന്നാമതാണ് ഇളയ ദളപതി വിജയിയുടെ സ്ഥാനം. വിജയിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ.…