Entertainment News അപകീർത്തിപരമായ പരാമർശം നടത്തിയ നിർമാതാവിന് എതിരെ കന്നഡ താരം കിച്ച സുദീപ്, പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്By WebdeskJuly 10, 20230 തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നിർമാതാവിന് എതിരെ നോട്ടീസ് അയച്ച് കന്നഡ താരം കിച്ച സുദീപ്. കരാർ ഒപ്പിട്ട ശേഷം കിച്ച സുദീപ് സിനിമയിൽ അഭിനയിച്ചില്ലെന്ന് ആയിരുന്നു…