Entertainment News ‘2018’ൽ പിണറായി സർക്കാരിനെ അദൃശ്യവത്കരിച്ചെന്ന് ദേശാഭിമാനി, അത് തന്നെയാണ് സിനിമയുടെ വിജയമെന്ന് ആരാധകർBy WebdeskMay 9, 20230 വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിൽ റിലീസ് ആയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം മുതൽ തന്നെ വൻ വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിച്ചത്. കണ്ടവരിൽ പലരും…