News ധനുഷിന്റെ നായികയായി രജിഷ വിജയൻ എത്തുന്ന ‘കർണൻ’ ടീസർ നാളെയെത്തുംBy webadminMarch 22, 20210 തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന കർണൻ ടീസർ നാളെ വൈകിട്ട് റിലീസ് ചെയ്യും. പ്രേക്ഷകർക്കിടയിൽ ഇതിനകം തന്നെ പ്രതീക്ഷ വളർത്തിയിരിക്കുന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനകളെ പുറത്തിറങ്ങിയിരുന്നു.…