Entertainment News ഷൈൻ ടോം ചാക്കോയുടെ പെങ്ങളുടെ മനസമ്മതത്തിന് എത്തി ദിലീപ്, സന്തോഷം കൊണ്ട് തുള്ളിച്ചാടി ഷൈൻ, കുടുംബക്കാരെ ദിലീപിന് പരിചയപ്പെടുത്തി താരംBy WebdeskApril 19, 20230 നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതം ആയിരുന്നു കഴിഞ്ഞദിവസം. സോഷ്യൽ മീഡിയയിൽ മനസമ്മത ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയും വൈറലായിരിക്കുകയാണ്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരായിരുന്നു…