Gallery അച്ഛൻ ദിലീപിന്റെ തോളിലേന്തി അമ്പലത്തിൽ തൊഴുകൈകളോടെ മഹാലക്ഷ്മി; ഫോട്ടോസ്By webadminOctober 26, 20210 ദിലീപ് – കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്‌മിയുടെ ഓരോ ചിത്രവും ആരാധകരും പ്രേക്ഷകരും ഇരുകൈയ്യോടു കൂടിയാണ് ഏറ്റെടുക്കുന്നത്. ക്രിസ്‌തുമസ് നാളുകളിൽ സാന്റാക്ളോസിന്റെ വേഷത്തിൽ ഇരുവരും എത്തിയപ്പോൾ പ്രേക്ഷകർ…