Browsing: Director Arun Gopi

സംവിധായകൻ അരുൺ ഗോപിയുടെ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞദിവസം. ഇരട്ടക്കുട്ടികളായ താരകിന്റെയും താമരയുടെയും ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നിരവധി സെലിബ്രിറ്റികൾ എത്തിയിരുന്നു. പക്ഷേ, ചടങ്ങിൽ താരമായത്…