News വിജയ്യുടെ ബർത്ത് ഡേ പോസ്റ്റർ പുറത്തിറക്കി മാസ്റ്റർ സംവിധായകൻ ലോകേഷ്; ആവേശത്തിൽ ആരാധകർBy webadminJune 21, 20200 ദളപതി വിജയ് നാളെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഒരു ആഘോഷദിനം തന്നെയാണ്. കോവിഡ് പടർന്നു പിടിക്കുന്ന സമയമായതിനാൽ തന്നെ ആഘോഷങ്ങൾ ഒന്നും വേണ്ടായെന്ന്…