Actress ‘ഇങ്ങനെയൊരാളെയാണോ പ്രണയിക്കാന്‍ കിട്ടിയത്’; സംവിധായകന് രാജകുമാരനെ വിവാഹം കഴിച്ചപ്പോള്‍ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് ദേവയാനിBy WebdeskJuly 30, 20210 കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് ദേവയാനി. ഒരുപാട് മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം മഹാരാഷ്ട്ര സ്വദേശിയാണ്. നിരവധി നല്ല ചിത്രങ്ങളില്‍ ഭാഗമായ താരം സീരിയലുകളിലും സജീവമായിരുന്നു.…