Entertainment News ഇത് ഒടിയൻ അല്ല, പക്ഷേ മോഹൻലാലിന് ആക്ഷനും കട്ടും പറയാൻ ശ്രീകുമാർ, കാത്തിരിപ്പുമായി ആരാധകർBy WebdeskNovember 11, 20230 മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഒടിയൻ. വി എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രം റിലീസിനു മുമ്പേ വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും വിചാരിച്ച വിജയം…