Entertainment News ‘ഒരു ഘട്ടത്തില്‍ ഷൂട്ടിംഗ് നിന്നുപോയി. സുരേഷ് ഗോപി നല്കിയ കാശ് കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്’; അനൂപ് മേനോന് പറയുന്നുBy WebdeskMarch 28, 20220 അനൂപ് മേനോന് തിരക്കഥയൊരുക്കി ദിഫാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോള്‍ഫിന്‍സ്. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു ഘട്ടത്തില്‍ ഈ സിനിമ നിന്നുപോകാമായിരുന്നുവെന്നും…