Entertainment News അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് കുട്ടനാട്ടുകാർക്ക് സമ്മാനിച്ച് മോഹൻലാൽBy WebdeskJune 6, 20230 ആലപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടുകാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ വൈ ജി ഡി എസും ചേർന്നാണ്…