Entertainment News ജോർജുകുട്ടിയും കുടുംബവും ഉടനെ എത്തും; ദൃശ്യം 3 പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ, പ്രഖ്യാപനം മഴവിൽ അവാർഡ് വേദിയിൽBy WebdeskAugust 27, 20220 ആരാധകർ ആകാംക്ഷയോടെയും വലിയ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ദൃശ്യം 3 ഉടൻ എത്തും. മഴവിൽ മനോരമയുടെ അവാർഡ് വേദിയിൽ ആന്റണി പെരുമ്പാവൂർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.…