Entertainment News നമ്മുടെ ‘ദൃശ്യം’ ഇനി കൊറിയയിലേക്ക്; കൊറിയൻ ദൃശ്യം വൻ വിജയമാകട്ടെ എന്ന് ജീത്തു ജോസഫ്By WebdeskMay 22, 20230 മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ചിത്രം റീമേക്ക്…