Entertainment News അമാലിനും മറിയം അമീറക്കും ഒപ്പം പ്രേക്ഷകർക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻBy WebdeskMay 3, 20220 ലോകം മുഴുവനും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ തന്റെ പ്രിയ പ്രേക്ഷകർക്ക് പെരുന്നാളിന്റെ ആശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ വഴിയാണ് താരം ഈദ്…