Dulquer Salman

ഗംഭീര റിപ്പോർട്ടുമായി ‘സിതാരാമം’; ‘ദുൽഖർ ഇനിയും പ്രണയചിത്രങ്ങൾ ചെയ്യണം’ – കാംപയിനുമായി സോഷ്യൽമീഡിയയിൽ ആരാധകർ

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായ ചിത്രം 'സിതാരാമം' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ 'സിതാരാമം' മലയാളം, തമിഴ്…

3 years ago

‘സിതാരാമം’ ആദ്യഷോയ്ക്ക് ശേഷം ആരാധകരുടെ നടുവിൽ കുടുങ്ങി ദുൽഖറും മൃണാളും, സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച് ആരാധകർ

യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം 'സിതാരാമം' തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ആദ്യഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.…

3 years ago

പ്രണയത്തിന്റെ ബ്ലോക്ക് ബസ്റ്റർ; ഹൃദയങ്ങൾ കീഴടക്കി സിതാരാമം, സന്തോഷകണ്ണീരു കൊണ്ട് സംവിധായകനെ കെട്ടിപ്പിടിച്ച് ദുൽഖറും മൃണാളും

റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണ് ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം 'സിതാരാമം' തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം…

3 years ago

ഷെയ്ഖ് ഇടപെട്ടു, ‘സിതാരാമം’ സിനിമയ്ക്കുള്ള വിലക്ക് നീക്കി ഗൾഫ് രാജ്യങ്ങൾ; ദുൽഖർ ചിത്രത്തിന് വമ്പൻ വരവേൽപ്പ്

ദുൽഖർ സൽമാൻ നായകനായി എത്തുന്ന 'സിതാരാമം' എന്ന തെലുങ്ക് ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഗൾഫ് രാജ്യങ്ങൾ. ബന്ധപ്പെട്ടവരുടെ കൃത്യമായ ഇടപെടലുകളെ തുടർന്നാണ് ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക്…

3 years ago

‘ഫസ്റ്റ് ഹാഫ് ഗംഭീരം, സെക്കൻഡ് ഹാഫ് അതിലും മേലെ’; തകർപ്പൻ റിപ്പോർട്ടുകളുമായി ദുൽഖറിന്റെ സിതാരാമം

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രം സിതാരാമം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ വളരെ മികച്ച…

3 years ago

ആരാധകരുടെ മനസ് കീഴടക്കി സിതാരാമം ടീം; തുറന്ന വാഹനത്തിൽ എത്തിയ ദുൽഖറിനും സംഘത്തിനും വമ്പൻ വരവേൽപ്പ്

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിതാരാമം സിനിമ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. അതിനു മുമ്പ് പ്രമോഷൻ പരിപാടികളുടെ…

3 years ago

‘സീതാരാമം’ പേരിലെ രാമം എന്ന വാക്ക് എന്താണെന്ന് അറിഞ്ഞേ പറ്റുകയുള്ളൂവെന്ന് മാധ്യമപ്രവർത്തകൻ, പോയി പടം കാണെന്ന് ദുൽഖർ സൽമാൻ

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'സിതാരാമം'. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ എല്ലാവരും തിരക്കിലാണ്. കഴിഞ്ഞദിവസം കൊച്ചിയിലും…

3 years ago

‘ബേസിലിന്റെ ചിത്രങ്ങൾ ഒരുപാടിഷ്ടമാണ്, മിന്നൽ മുരളി തിയറ്ററിൽ ഇറക്കാൻ ഒരുപാട് തവണ ഞാൻ അവരോട് പറഞ്ഞതാണ്’ – ദുൽഖർ സൽമാൻ

ടോവിനോ തോമസിനെ നായകനാക്കി സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കിയ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'യെക്കുറിച്ച് മനസു തുറന്ന് ദുൽഖർ സൽമാൻ. കഴിഞ്ഞവർഷം ക്രിസ്മസ് റിലീസ് ആയി…

3 years ago

‘നഞ്ചിയമ്മ ദേശീയ അവാർഡ് ഉറപ്പായിട്ടും അർഹിക്കുന്നുണ്ട്’ – തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിന് പിന്നാലെ ചില വിവാദങ്ങളും വന്നിരുന്നു. നഞ്ചിയമ്മയ്‌ക്ക് പുരസ്കാരം നൽകിയതിന് എതിരെ ചിലർ രംഗത്തു വന്നതിനെ തുടർന്നായിരുന്നു അത്. എന്നാൽ,…

3 years ago

ട്രെൻഡ് ആയി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’; ചുവടു വെച്ച് ദുൽഖർ സൽമാനും

സോഷ്യൽമീഡിയ തുറന്നാൽ ഇപ്പോൾ ഒരൊറ്റ പാട്ടേ കേൾക്കാനുള്ളൂ. 'ദേവദൂതർ പാടി' എന്ന ഗാനവും അതിന് ചാക്കോച്ചൻ ചുവടുവെച്ച ഡാൻസുമാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡ്. ഏതായാലും ചാക്കോച്ചന്റെ ഡാൻസിന്…

3 years ago