Entertainment News ‘സൂര്യയുടെ ശനിയാഴ്ച’; നാച്ചുറൽ സ്റ്റാർ നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘സരിപോദാ ശനിവാരം’, ബർത്ത്ഡേ സ്പെഷ്യൽ ടീസർ പുറത്തിറക്കിBy WebdeskFebruary 25, 20240 പ്രേക്ഷകരുടെ പ്രിയതാരം നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘സരിപോദാ ശനിവാരം’ ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിനോടൊപ്പം ചിത്രത്തിന്റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ…