Entertainment News എമ്പുരാൻ ലൊക്കേഷൻ ഹണ്ടിൽ പൃഥ്വിരാജും അണിയറപ്രവർത്തകരും, പ്രതീക്ഷയോടെ ആരാധകർBy WebdeskMay 24, 20230 മലയാള സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതുകൊണ്ട് തന്നെ ലൂസിഫറിനെ ഇരുകൈയും നീട്ടി…