Entertainment News ‘ഞാൻ ഈ കാലും വെച്ച് ആളെ തല്ലുമെന്ന് തോന്നുന്നുണ്ടോ?’; വിവാദങ്ങളോട് പ്രതികരിച്ച് ഷൈൻ ടോം ചാക്കോBy WebdeskMarch 11, 20220 തല്ലുമാല സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. പരിക്ക് പറ്റിയിരിക്കുന്ന കാലും വെച്ച് ആരെയെങ്കിലും താൻ തല്ലുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു…