Entertainment News അകത്ത് ദേവി, അപ്പുറത്ത്, മലൈക്കോട്ടൈ വാലിബൻ; കാത്തിരുന്ന ടീസർ എത്തി, ഇത് ലാലേട്ടന്റെ ഒന്നൊന്നര ഐറ്റമെന്ന് ആരാധകർBy WebdeskJanuary 1, 20240 പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരുന്നവരുടെ മുമ്പിലേക്ക് ലഭിച്ചത് ഒരു അപ്രതീക്ഷിത വിരുന്ന്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ ആണ് പുതുവർഷം ആഘോഷമാക്കാൻ…