News കമൽഹാസന്റെ വില്ലനാകാൻ ഫഹദ് ഫാസിൽ..! ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ വില്ലൻ മലയാളികളുടെ പ്രിയതാരംBy webadminDecember 7, 20200 വിജയ് ചിത്രം മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന കമലഹാസൻ ചിത്രം വിക്രത്തിൽ വില്ലനാകുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ. കമലഹാസന്റെ 232മത് ചിത്രമായ വിക്രത്തിന്റെ ടീസർ…