Entertainment News അഭിനയ മികവിന്റെ അടുത്ത തലത്തിലേക്ക് ഉയർന്ന് ഇന്ദ്രൻസ്; ത്രില്ലടിപ്പിച്ച് ഉടൽ ടീസർBy WebdeskApril 30, 20220 മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസ് പ്രധാനവേഷത്തിൽ എത്തുന്ന ‘ഉടൽ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. ശ്രീ ഗോകുലം മൂവീസിന്റ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.…