Entertainment News ‘ഡിയർ വാപ്പി’; അച്ഛനും മകളുമായി ലാലും ‘തിങ്കളാഴ്ച നിശ്ചയം’ താരം അനഘ നാരായണനുംBy WebdeskAugust 5, 20220 മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം അനഘ നാരായണൻ നായികയായി എത്തുന്നു. ‘ഡിയർ വാപ്പി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ…