മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം അനഘ നാരായണൻ നായികയായി എത്തുന്നു. 'ഡിയർ വാപ്പി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ…