favorite Character

‘മോൺസ്റ്ററിലെ ഇഷ്ട കഥാപാത്രം ലക്കി സിംഗ് അല്ല, ഇഷ്ടപ്പെട്ടത് ആ കുട്ടിയെ ആണ്’ – തുറന്നു പറഞ്ഞ് മോഹൻലാൽ

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇനി തിയറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മോഹൻലാൽ. സിനിമയെക്കുറിച്ചുള്ള ഓരോ…

2 years ago