Entertainment News ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് 17ന് എത്തും, പോസ്റ്ററുകളുമായി അണിയറപ്രവർത്തകർ, തിരിച്ചു വരവ് ഗംഭീരമാക്കാൻ ഭാവനBy WebdeskFebruary 14, 20230 പരിമളം ആയി എത്തി മലയാളസിനിമാപ്രേമികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഭാവന. ആറു വർഷത്തിനു ശേഷം ഭാവന നായികയായി വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്…