Bollywood Movies സണ്ണി ലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് മാനേജര്‍; തിരികെ ചെരുപ്പെറിഞ്ഞ് താരത്തിന്റെ ‘പ്രതികാരം’; വിഡിയോBy WebdeskJune 9, 20220 ഇന്‍സ്റ്റഗ്രാമില്‍ രസകരമായ വിഡിയോ പങ്കുവച്ച് നടി സണ്ണി ലിയോണ്‍. സ്വിമ്മിംഗ് പൂളിന് സമീപത്തുകൂടി നടന്നുപോകുന്ന സണ്ണി ലിയോണിനെ മാനേജര്‍ വെള്ളത്തിലേക്ക് തള്ളിയിടുന്നതും അതിന് താരം ‘പ്രതികാരം’ വീട്ടുന്നതുമാണ്…