Entertainment News ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നിറവില്‍ ആര്‍ആര്‍ആര്‍; മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ചിത്രത്തിലെ ഗാനത്തിന് പുരസ്‌കാരംBy WebdeskJanuary 11, 20230 എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം.…