Entertainment News ‘പുതിയ ആൽബത്തിലെ ലിപ്ലോക്ക് സീനിലൂടെ കേരളത്തിൽ ഉള്ളവരുടെ ലൈംഗിക ദാരിദ്ര്യം മനസിലായി’; ഗോപി സുന്ദർBy WebdeskAugust 13, 20220 പുതിയ ആൽബത്തിലെ ലിപ് ലോക്ക് സീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ കേരളത്തിൽ ഉള്ളവരുടെ ലൈംഗികദാരിദ്ര്യം മനസിലായെന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപി…