Entertainment News ഇപ്പോൾ പറയാൻ സമയമില്ല; ഹോട്ട് ഗേൾ തിരക്കിലാണ്; അടിപൊളി കാപ്ഷനുമായി സെക്സി ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഗോപിക രമേശ്By WebdeskAugust 14, 20220 ഏറെ പ്രേക്ഷകശ്രദ്ധ നേടി ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗോപിക രമേശ്. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ…