Entertainment News ആർ സുബ്ബലക്ഷ്മി അന്തരിച്ചു, മലയാളസിനിമയ്ക്ക് നഷ്ടമായത് എപ്പോഴും ചിരിച്ചു കാണുന്ന മുത്തശ്ശിയെBy WebdeskDecember 1, 20230 നിഷ്കളങ്കമായ ചിരിയുമായി ബിഗ് സ്ക്രീനിൽ തിളങ്ങിനിന്ന പ്രേക്ഷകരുടെ പ്രിയ മുത്തശ്ശി ഇനിയില്ല. നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 88 വയസ് ആയിരുന്നു. സംസ്കാരം ഇന്ന് നടക്കും. പരേതനായ…