Bollywood കാമാത്തിപുരയുടെ റാണി ഗംഗുഭായ് കൊഠേവാലിയായി ആലിയ ഭട്ട്; ‘ഗംഗുഭായ് കത്ത്യവാടി’ ടീസര്‍ പുറത്തുBy EditorFebruary 25, 20210 മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായ് കത്ത്യവാടി’. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന…