Entertainment News സ്പാനിഷ് വൈബുമായി ‘പീസ്’ സിനിമയിലെ പുതിയ പാട്ട്; ‘ഹാപ്പിയർ’ ഏറ്റെടുത്ത് ആരാധകർBy WebdeskAugust 14, 20220 ജോജു ജോർജ് നായകനായി എത്തുന്ന ‘പീസ്’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ഹാപ്പിയർ എന്ന ഗാനമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ദീപക് നായരുടെ വരികൾക്ക് ജുബൈർ…