Entertainment News ‘ഈ കേസ് കുഴപ്പിക്കുവാണല്ലോ സാറേ’; പൊലീസ് വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്, ഹെവൻ ട്രയിലർ എത്തി, ചിത്രം ജൂണിൽ തിയറ്ററുകളിൽBy WebdeskJune 3, 20220 ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായ ജനഗണമനയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഹെവൻ. ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തു. ജൂൺ മാസത്തിൽ…