Malayalam അനുഭവിച്ചറിയണം ഈ ഗംഭീര സർവൈവൽ ത്രില്ലർ | ഹെലൻ റിവ്യൂBy webadminNovember 15, 20190 വിനീത് ശ്രീനിവാസൻ എന്ന പേര് മലയാളി പ്രേക്ഷകർക്ക് നൽകുന്നൊരു മിനിമം ഗ്യാരണ്ടിയുണ്ട്. അത് ഒരിക്കലും അസ്ഥാനത്ത് ആകാറില്ല താനും. അത് വീണ്ടും തെളിയിച്ചിരിക്കുന്ന ചിത്രമാണ് ആനന്ദത്തിന് ശേഷം…