Entertainment News ‘ഹേർ’ ചിത്രീകരണം ആരംഭിച്ചു; ഉർവശി മുതൽ ലിജോമോൾ വരെ, ശക്തരായ സ്ത്രീ അഭിനേതാക്കൾ ഒരുമിച്ചെത്തുന്നുBy WebdeskMay 3, 20220 അഭിനയം കൊണ്ടും നിലപാട് കൊണ്ടും മലയാളികളുടെ മനസ് കീഴടക്കിയ നടിമാർ ഒരുമിച്ച് ഒരു സിനിമയിൽ എത്തുന്നു. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ…