Reviews പ്രണയത്തിന്റെ രസകരമായ ആഘോഷം; ഹേ സിനാമിക റിവ്യൂ വായിക്കാംBy WebdeskMarch 3, 20220 ദേശീയ പുരസ്കാര ജേതാവായ, പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രമാണ് ഇന്ന് ആഗോള തലത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിലൊന്ന്.…