Entertainment News നടി ആക്രമിക്കപ്പെട്ട കേസ്: തുടരന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതിBy WebdeskJune 3, 20220 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി…