Entertainment News ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഭീഷ്മപർവം; ആദ്യദിനം മൂന്നു കോടിക്ക് മുകളിൽ, പണംവാരി പടങ്ങളിൽ ഇനി ഒന്നാമത് മമ്മൂട്ടി ചിത്രംBy WebdeskMarch 8, 20220 ആരാധകർ നെഞ്ചിലേറ്റിയ മൈക്കിളപ്പനും പിള്ളാരും ബോക്സ് ഓഫീസിലും നിറഞ്ഞാടുകയാണ്. ആദ്യ നാലു ദിവസം കൊണ്ടാണ് പണം വാരി പടങ്ങളുടെ പട്ടികയിൽ ഭീഷ്മപർവം ഒന്നാമത് എത്തിയത്. മോഹൻലാലിന്റെ ലൂസിഫറിനെ…