Entertainment News മലൈക്കോട്ടൈ വാലിബൻ – ഹിന്ദി സെൻസറിങ്ങ് പൂർത്തിയായി, ആകെ സമയം 127 മിനിറ്റ്By WebdeskJanuary 2, 20240 സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഹിന്ദി…