Trailers മിന്നാരത്തിന് റീമേക്കുമായി പ്രിയദർശൻ; ഹംഗാമ 2 ട്രെയ്ലർ പുറത്തിറങ്ങിBy webadminJuly 1, 20210 മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ഒന്നാണ് മോഹൻലാൽ, ശോഭന, തിലകൻ, ജഗതി എന്നിവർ മത്സരിച്ച് അഭിനയിച്ച മിന്നാരം. അതിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ മിന്നാരം…