Bollywood Movies കാശ്മീർ പശ്ചാത്തലമാക്കി പൃഥ്വിരാജിന്റെ ബോളിവുഡ് ത്രില്ലർ; നായിക കാജോൾ; നിർമ്മാണം കരൺ ജോഹർBy webadminNovember 28, 20220 മലയാളികളുടെ പ്രിയ നായകനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് സുന്ദരി കാജോളാണ് പൃഥ്വിരാജിൻറെ നായികയാകുന്നത്.…