Entertainment News ചലച്ചിത്ര മേളയിൽ സർപ്രൈസ് അതിഥിയായി ഭാവന; കരഘോഷത്തോടെ വരവേറ്റ് പ്രേക്ഷകർBy WebdeskMarch 19, 20220 ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ സർപ്രൈസ് അതിഥിയായി എത്തി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടന വേളയിലാണ് ഭാവന എത്തിയത്.…