Actor സലിംകുമാറിനെ ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സംഭവം വിവാദത്തിലേക്ക്!By EditorFebruary 16, 20210 മലയാളികളുടെ പ്രിയപ്പെട്ട താരമായ സലിംകുമാറിനെ “ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കി. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാര്‍ മനോരമ ന്യൂസിനോടു…