Entertainment News ‘സൗബിന്റേത് സമാനതകളില്ലാത്ത പ്രകടനം; മോശം പ്രതികരണമെങ്കില്‍ ‘ഇലവീഴാപൂഞ്ചിറ’ എന്റെ അവസാനത്തെ ചിത്രം’; നിര്‍മാതാവിന്റെ കുറിപ്പ്By WebdeskJune 19, 20220 സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ചിത്രം ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും. ഇലവീഴാപൂഞ്ചിറയിലെ പൊലീസ് സ്റ്റേഷനെക്കുറിച്ചും അവിടുത്തെ പൊലീസുകാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്.…